വടക്കഞ്ചേരി: മംഗലംഡാം കരിങ്കയം വി.ആർ.ടി കൊപ്പത്തിൽ വീട്ടിൽ കൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ 11ന് ഐവർമഠത്തിൽ. ഭാര്യ: ചെല്ല. മക്കൾ: കണ്ണൻ, പ്രകാശൻ, മധു, പ്രതീഷ്, ലത, പ്രേമ, പ്രീതി. മരുമക്കൾ: രാധ, സാബു, അശോകൻ, പ്രേമ, പുഷ്പ, റിതു, അഞ്ജു.