വടക്കഞ്ചേരി: പാലക്കുഴി ചക്കുംചിറയിൽ കുര്യൻ വർഗീസ് (63) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: നോബി, എബി, നീന. മരുമക്കൾ: ജെനിറ്റ, ബിജി, ജിനീഷ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമത്തേരിയിൽ.