കോങ്ങാട്: തൃപ്പലമുണ്ട കിഴക്കേക്കര വീട്ടിൽ കൃഷ്ണൻകുട്ടി ഗുപ്തൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മാൾ. മകൻ: രാമചന്ദ്രൻ. മരുമകൾ: വിജയ ലക്ഷ്മി.