padmavathi-obit
പത്മാവതി അമ്മ

ശ്രീകൃഷ്ണപുരം: വലമ്പിരിമംഗലം പരേതനായ ചെറുകര അപ്പുകുട്ടൻ നായരുടെ ഭാര്യ ഓട്ടുപുറത്ത് പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, രാജി, വസന്ത, മണികണ്ഠൻ, ശ്രീജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വി.സുരേഷ്, സദാനന്ദൻ, അമ്പിളി, സുരേഷ് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.