വടക്കഞ്ചേരി: കൊഴുക്കുള്ളി പുത്തൻപുരയിൽ പരേതനായ പഴണന്റെ ഭാര്യ മാധവി (94) നിര്യാതയായി. മക്കൾ: ശിവരാമൻ, പ്രേമരാജൻ, അംബിക, ഗീത, സുനിത, പരേതനായ സഹദേവൻ. മരുമക്കൾ: ഷൈലജ, സരള, ഭുവനേശ്വരി, കൃഷ്ണൻകുട്ടി, മണി, ശശിധരൻ.