obit
ഗിരിജു

എടത്തനാട്ടുകര: ചളവ പുവത്തിങ്ങൽ ദുർഗാ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ചക്കംതൊടി ഗംഗാധരന്റെ മകൻ ഗിരിജു (31) നിര്യാതനായി. അമ്മ: വിനോദിനി. സഹോദരങ്ങൾ: ഗിരീഷ്, ഗ്രീമി.