obit
ഉമാദേവി അന്തർജ്ജനം

ശ്രീകൃഷ്ണപുരം: കിഴക്കേടത്ത് മന പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ തകരപുരം നാറാസ് മന ഉമാദേവി അന്തർജ്ജനം (77) നിര്യാതയായി. മക്കൾ: കെ.ആർ.രാമൻ, കെ.ആർ.ശ്രീദേവി. മരുമക്കൾ: എൻ.എൻ.പ്രഭ, പി.എ.ആദിത്യൻ.