obit
തങ്കവേൽ

കൊല്ലങ്കോട്: സൗത്ത് പാവടി തങ്കവേൽ മുതലിയാർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുമതി, ശെന്തിൽകുമാർ. മരുമക്കൾ: മണികണ്ഠൻ, ജയലക്ഷ്മി.