പല്ലശ്ശന: അണ്ണക്കോട് കോയുവിന്റെ ഭാര്യ ചെല്ല (75) നിര്യാതയായി. മക്കൾ: കുഞ്ചുമണി, പാർവ്വതി, സിന്ദു, സരസ്വതി.