velayudhan
വേലായുധൻ

പട്ടാമ്പി: തലക്കശ്ശേരി തൊഴൂക്കര പരുവക്ക പള്ളിയാലിൽ വേലായുധൻ (വാസു, 70) നിര്യാതനായി. തലക്കശ്ശേരി പോസ്റ്റുമാൻ ആയിരുന്നു. നാദസ്വര വിദ്വാൻ, നടൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കൾ: ശ്രീജ, ശ്രീകല, ശ്രീരാഗ്, ശ്രീനാഥ്. മരുമക്കൾ: പ്രേംകുമാർ, ഷിബിൻ കുമാർ.