വടക്കഞ്ചേരി: മംഗലംഡാം കാന്തളം അച്ചുതൊടിയിൽ വേലായുധൻ (85) നിര്യാതനായി. മക്കൾ: മുരളീധരൻ, ഷീജ, ശിവദാസൻ, സുരേഷ്, രതീഷ്. മരുമക്കൾ: ബിന്ദു, സുനിത, രേണുകാദേവി, സജിത, ശ്രീദേവി.