എലപ്പുള്ളി: കുന്നുകാട് പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ തത്ത (85) നിര്യാതനായി. മക്കൾ: യശോദ, നാരായണൻ, ഉണ്ണികൃഷ്ണൻ, പരേതനായ ആറുമുഖൻ, സുന്ദരി. മരുമക്കൾ: വാസു, സ്വയംപ്രഭ, പരേതയായ പാർവ്വതി, ഗീത, ശിവദാസ്.