obit
ബാലൻ

വടക്കഞ്ചേരി: പുതുക്കോട് കമ്മാന്തറയിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ചിന്താമണി. മക്കൾ: അനീഷ്, സുനിത, അനിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുഭാഷ്, രേഷ്മ.