obit
മുരുകപ്പൻ

എലപ്പുള്ളി: നല്ലേപ്പിള്ളി വാണിയത്തറയിൽ മുരുകപ്പൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സംഗീത, സബിത, സന്തോഷ്. മരുമക്കൾ: മഹേഷ് കുമാർ, പ്രദീപ്.