ശ്രീകൃഷ്ണപുരം: വലംബിലിമംഗലത്ത് വീട്ടിൽ പരേതനായ രാമഗുപ്തന്റെ മകൻ ശങ്കരൻകുട്ടി (59)നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: സന്തോഷ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.