obit
തയുമ്മ

അലനല്ലൂർ: പാക്കത്ത് കുളമ്പിൽ പരേതനായ പാക്കത്ത് അബ്ദുവിന്റെ ഭാര്യ തയുമ്മ (61) നിര്യാതയായി. മക്കൾ: ഉമൈബ, മുഹമ്മദ് ഷരീഫ്, അബ്ദു സലാം, കോയ, ഉസൈൻ, ആരിഫ, ആബിദ, അനീസ, പരേതനായ അബ്ദുൽ ലത്തീഫ്. മരുമക്കൾ: അബ്ദു നാസർ, അബ്ദുൽ ജലീൽ, ശിഹാബ്, യുസഫ്, ബഷീറ, അസ്‌ല, ഖൈറുന്നീസ.