obit
അരുണ

എലപ്പുള്ളി: കൂളിയോട് അപ്പുണ്ണിയുടെ ഭാര്യ അരുണ (38) നിര്യാതയായി. മക്കൾ: അപർണ, അനുഗ്രഹ.