കൊല്ലങ്കോട്: നെടുമണിയിൽ കെ.കുട്ടികൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: പരേതനായ ജയപ്രകാശൻ, അരവിന്ദാക്ഷൻ, അനിത, അജിത. മരുമക്കൾ: ഹരിദാസ്, സുരേന്ദ്രൻ, അനില, പുഷ്പലത.