ചിറ്റൂർ: അഞ്ചാംമൈലിൽ കൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനിതാമോൾ, ആഷാമോൾ, അജിതാമോൾ. മരുമക്കൾ: ഷൺമുഖൻ, രവികുമാർ, പ്രവീൺ.