വടക്കഞ്ചേരി: പുതുക്കോട് അഞ്ചുമുറി പപ്പടക്കാര തെരുവിൽ പരേതനായ പൊന്നു ചെട്ടിയാർ ഭാര്യ പാറുക്കുട്ടി (94) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രമ, ബാലൻ, രാമൻകുട്ടി, ഗോപാലൻ, പരേതനായ സുന്ദരൻ. മരുമക്കൾ: ചെല്ലമ്മ, ഉഷ, കുമാരി, വത്സല, സുശീല, സുനിത.