paru-81-obit
പാറു

വടക്കഞ്ചേരി: നെല്ലിയാംപാടം ചെറു കണ്ണമ്പ്ര പള്ളിഅപ്പു ഭാര്യ പാറു (81) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക. മരുമക്കൾ: ഹരി, മധുര.