kamala-obit
കമല

പാലക്കാട്: ചന്ദ്രനഗർ കമൽ ഹൗസിൽ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ ഭാര്യ കമല നിര്യാതയായി. വടവന്നൂർ മഠത്തിൽ കുടുംബാംഗമാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ദാമോദരൻ നായരുടേയും കുഞ്ഞാമ്മാളു അമ്മയുടെയും മകളാണ്. കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ: പ്രിയദർശിനി (ചെന്നൈ). മരുമകൻ: വി.രാജേന്ദ്രൻ (അർക്കേമ ഇന്ത്യ, ചെന്നൈ).