obit
വാസുദേവൻ നായർ

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം തലയിണക്കാട് മാങ്കുഴി ശ്രുതിലയം വീട്ടിൽ വാസുദേവൻ നായർ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: സൗമ്യ. മരുമകൻ: ഹരേകൃഷ്ണ.