കോങ്ങാട്: ടി.പി.കെ ഗ്രൂപ്പ് ഉടമ പത്മാ നിവാസിൽ കേശവൻ നായരുടെ മകൻ എ.മോഹൻദാസ് (61) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സിന്ധു, സുധീർ. മരുമകൻ: ശിവദാസ്.