ഷൊർണൂർ: മുണ്ടായ മാമ്പറ്റ ദേവീ നിലയത്തിൽ എസ്.ദേവിദാസ് (68) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: അനിൽ ദേവിദാസ്, അനിതദാസ്, ഉണ്ണിക്കൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: നാരായണകുമാർ, സീന.