thankam-death-wky
തങ്കം

വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളംങ്കാവ് ഒറയച്ചൻ വീട്ടിൽ പരേതനായ മുത്തു ആശാരിയുടെ ഭാര്യ തങ്കം (85) നിര്യാതയായി. സംസ്കാരം ഞായർ 12ന് ഇളങ്കാവ് പൊതുശ്മശാനത്തിൽ. മകൻ: ഗംഗാധരൻ. മരുമകൾ: പ്രസന്ന.