വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാംകാട് വീട്ടിൽ പരേതനായ കിട്ടയുടെ ഭാര്യ ചിന്ന (101) നിര്യാതയായി. മക്കൾ: തങ്കാച്ചു, ചെല്ലൻ. മരുമക്കൾ. നാരായണൻ, കുമാരി.