ശ്രീകൃഷ്ണപുരം: കരുമാനാംകുറുശി കരിയർതൊടിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ സരസ്വതി (41) നിര്യാതയായി. അടയ്ക്കാപുത്തൂർ പടിഞ്ഞാറൻകുന്ന് അംഗനവാടി ജീവനക്കാരിയാണ്. മകൾ: വന്ദന.