ഷൊർണൂർ: മഞ്ഞക്കാട് പുളിക്കൽ വീട്ടിൽ ഫിലിപ്പോസ് (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഫിലിപ്പ്, ബേബി, ജാൻസി, മരുമക്കൾ: ഫലോമിന (മുൻ നഗരസഭാംഗം), ഷീല, എൽസമ്മ, ജെയിംസ്, പരേതനായ ജോസ്. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് ഷൊർണൂർ സെന്റ് ആഗ്നസ് പള്ളി സെമിത്തേരിയിൽ.