deviprasad-alnlr-obit
ദേവീപ്രസാദ്

അലനല്ലൂർ: പാലക്കാഴി മാരൂർ പനയിൽ വീട്ടിൽ പ്രകാശിന്റെയും സാവിത്രിയുടെയും മകൻ ദേവിപ്രസാദ് (37) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ഗായത്രി ദേവി, ഗൗരി ലക്ഷ്മി.