sob-karthyayani

ഇളമണ്ണൂർ: പാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കാർത്ത്യയനി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണി, സുധർമ്മ, അനുരാധ. മരുമക്കൾ: അനിൽകുമാർ, സാംബശിവൻ, പരേതനായ ഗോപി, സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.