കൂടൽ: ഉദയംകോട് മേലേതിൽ പരേതനായ ശ്രീധരൻ വൈദ്യന്റെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: വിശ്വരൂപൻ, വാസന്തി, ഗിരിജ, ലാലി. മരുമക്കൾ: വനജകുമാരി, സഹദേവൻ, കമലാസനൻ, രവീന്ദ്രദാസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.