പന്തളം: മങ്ങാരം ചെറുവള്ളിൽ പരേതനായ സുകുമാരന്റെ ഭാര്യ എൻ.ഇന്ദിര (66) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. മക്കൾ: വിക്രമൻ, ഷാജി, ഷീജ. മരുമക്കൾ: ലാൽജി, ദീപ, ബാലൻ.