sob-isha-beevi

നാരങ്ങാനം: ആലുങ്കൽ നിരവു പുരയിടത്തിൽ പരേതനായ ഹമീദ് റാവുത്തരുടെ ഭാര്യ ഐഷാബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : സുബൈദ ബീവി, ഹസ്സൻ.എ.കെ., ജമീലാബീവി, ജമാലുദ്ദീൻ, ഫാത്തിമ, സലിമുത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഷാജഹാൻ, അജ്മൽ ഖാൻ ,പരേതനായ ഷാഹുൽ ഹമീദ്.