sob-sivankutty-kurup

പന്തളം: കുളനട പനങ്ങാട് കരിമല കൃഷ്ണ നിവാസിൽ ശിവൻകുട്ടിക്കുറുപ്പ് (77) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ഭവാനിയമ്മ. മകൻ: ശ്രീകുമാർ. മരുമകൾ: മായ ആർ. പിള്ള.