t-anatha-valliamma

ചെങ്ങന്നൂർ: പുലിയൂർ ലക്ഷ്മി വിലാസത്തിൽ (കൗസ്തുഭം) റിട്ട. സ്റ്റീൽ അതോററ്റി ഓഫ് ഇന്ത്യാ സീനിയർ അക്കൗണ്ടന്റ് പരേതനായ എൻ. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക ടി. ആനന്ദവല്ലിയമ്മ (78) നിര്യാതയായി. സംസ്കാരം 5ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ആശാലത (അദ്ധ്യാപിക, തിരുവനന്തപുരം കുളത്തൂർ ഹയർസെക്കണ്ടറി സ്ക്കൂൾ), കെ.ശ്രീലത (അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ, സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്, കോട്ടയം), കെ. വിനോദ്. മരുമക്കൾ: ഡോ. എസ്. സുരേന്ദ്രൻ നായർ (റിട്ട. പ്രൊഫസർ, സെന്റ് സേവ്യേഴ്സ് കോളേജ്, തിരുവനന്തപുരം), എം.ബി സുഭാഷ് (റിട്ട. അസി. ഡയറക്ടർ, ക്ഷീരവികസന വകുപ്പ്).സഞ്ചയനം 9ന് രാവിലെ 9ന്.