പന്തളം: മുടിയൂർക്കോണം കരിമ്പയ്ക്കൽ വിക്രമൻ പിള്ള (82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷീലചന്ദ്രൻ, കെ.വി. ചന്ദ്രബാബു, ഷീജ ബാലകൃഷ്ണൻ, ശ്രീജ അനിൽ. മരുമക്കൾ: സി. കെ. ചന്ദ്രശേഖരൻ നായർ, ശോഭ ബാബു, എം.കെ. ബാലകൃഷ്ണപിള്ള, അനിൽ കെ.ജി.