പുല്ലാട്: പുല്ലാട് കരാലിൽ പരേതനായ ജോണിയുടെ മകൻ ജിബു ജോൺ (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുല്ലാട് പൂവത്തൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോജി ജിബു. മക്കൾ: ജുഡിയ, ജൂലിയ.