sob-thankamma-mathew

ചുങ്കപ്പാറ : മുണ്ടാട്ടുചുണ്ടയിൽ മാത്യു ജോസഫിന്റെ ഭാര്യ തങ്കമ്മ മാത്യു (81) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് നിർമ്മലപുരം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മുത്തോലീമേവിട വേഴമ്പശ്ശേരി കുടുംബാംഗമാണ്. മക്കൾ : ലൗലി, ആൻസി, ജോസ് മാത്യു (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്, ആനിക്കാട്), മെറ്റി, ഡൊമിനിക് സാവ്യോ (അദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ്, എരുമേലി). മരുമക്കൾ : രാജു (തങ്ങളത്തിൽ കല്ലൂപ്പാറ), കുഞ്ഞുമോൻ (ആലുങ്കൽ, താഴത്തുവടകര), റോസ്മി കുവിയാത്ത് (അദ്ധ്യാപിക, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചെങ്ങരൂർ), ബെന്നി (പുല്ലാട്ട് കുന്നേൽ, ചെമ്മലമറ്റം), ജീനാ ഉപ്പുമാക്കൽ (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, എരുമേലി).