മുളക്കുഴ: പനച്ചനിൽക്കുന്നതിൽ കുട്ടപ്പൻ പി. കെ (86) നിര്യാതനായി സംസ്‌ക്കാരം നാളെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനി. മക്കൾ: അശോകൻ (ആർ.പി.എഫ്), പുഷ്പലത, ബിന്ദു, സിന്ധു. മരുമക്കൾ: സ്മിത, സാലി ജോസഫ്, മണിലാൽ, പരേതനായ ഭാസ്ക്കരൻ.