തട്ട പടുക്കോട്ടക്കൽ: ചാത്തന്നൂർ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യയും റിട്ട. അദ്ധ്യാപികയും മുൻ പഞ്ചായത്തു മെമ്പറുമായ ജെ. രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പത്മജ, ഷൈലജ, ഗിരിജ. മരുമക്കൾ : ശ്രീകുമാർ, വിജയ്, ജയചന്ദ്രൻ ഉണ്ണിത്താൻ.