sob-vijayakumar

പന്തളം: തോന്നല്ലൂർ വെളിച്ചപ്പാട്ട് പരേതനായ കൃഷ്ണപിള്ളയുടെ മകൻ കെ. വിജയകുമാർ (55) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി (മണിമുറ്റം ഫിനാൻസ്, പന്തളം). മകൻ: കാശിനാഥ്.