കിഴക്കനോതറ: കുന്നത്തും കര വാഴുവേലി മലയിൽ രാമകൃഷ്ണപിള്ള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരംമൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ. മക്കൾ: രാജശേഖര പണിക്കർ, രാധാകൃഷ്ണ പണിക്കർ, സദാശിവ പണിക്കർ, ജയകുമാരപണിക്കർ, പരേതനായ ചന്ദ്രശേഖരപണിക്കർ. മരുമക്കൾ: ശ്യാമള, ശോഭ, ലേഖ. സഞ്ചയനം ഞായറാഴ്ച്ച.