sob-mo-john

തുരുത്തിക്കാട്: മാങ്ങാമുറിയിൽ എം. ഒ ജോൺ (ജോർജ്കു​ട്ടി​ - 66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ശാരോൻ ഫെലോഷിപ്പിന്റെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ പരിയാരം കൊച്ചുപുത്തൻപുരയ്ക്കൽ കുടുംബാംഗ​മാണ്. മക്കൾ: അജി, ബിജി, ലിജി. മരുമക്കൾ: ആക്‌സിനാ, റിജോ, ജിനു (വെള്ളയിൽ ഇടുബനാംകുഴിയിൽ).