ചെങ്ങന്നൂർ: അങ്ങാടിക്കൽ മുതിരക്കാലായിൽ റിട്ട. തഹസീൽദാർ എം.എസ് ഗോപിനാഥൻ ആചാരി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസ്വതിയമ്മാൾ (റിട്ട. അദ്ധ്യാപിക ). മക്കൾ: എം ജി മധു (റെയിൽവേ, തിരുവനന്തപുരം), എം.ജി രാജു (ബി.എസ്.എൻ.എൽ,തിരുവല്ല), എം.ജി ബൈജു (അസി .പ്രൊഫസർ ഗവൺമെന്റ് പോളിടെക്‌നിക്ക്, വെണ്ണിക്കുളം). മരുമക്കൾ: ഡോ.കെ പി ലളിത (റിട്ട. അസോസിയേറ്റ് പ്രൊഫസർ, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), ഡോ.ശ്രീരഞ്ജിനി, സുബിത ബൈജു (ഇ.എസ്.ഐ, ചെങ്ങന്നൂർ).