ചെന്നിത്തല: ഒരിപ്രം പട്ടരുകാട്ടിൽ പ്രഭാകരൻ പിളളയുടെ ഭാര്യ വിജയമ്മ പിളള (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രീത, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, സനൽകുമാർ.