dr-lakshmikutty-amma

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ചൂനാട്ട് പരേതനായ ഡോ.സി കെ ശ്രീധരൻ നായരുടെ ഭാര്യ ഡോ. ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗോപകുമാർ (ഡെപ്യുട്ടി കൺട്രോളർ കാർഷിക സർവ്വകലാശാല), ഡോ .മായ (റീഡർ, ഹോമിയോ കോളേജ്, കോട്ടയം), എസ് ലത (ബെൽജിയം). മരുമക്കൾ: ശോഭാ ഗോപകുമാർ (ശ്രീ അദ്വൈതാനന്ദ പബ്ലിക്ക് സ്‌കൂൾ, മാലക്കര), ഡോ.വിനയൻ, മോഹൻ കുമാർ (മലേഷ്യൻ എംബസി).