കൊടുമൺ:അങ്ങാടിക്കൽ തെക്ക് വല്യത്ത് വീട്ടിൽ വി.കെ.രതീശ ബാബുവിന്റെയും (റിട്ട. പ്രിൻസിപ്പൽ എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ തെക്ക് ) വി.ബി.ഓമനയുടെയും (റിട്ട.ടീച്ചർ കെ.ആർ.കെ.പി.എം.എച്ച്എസ്.എസ്, കടമ്പനാട്) മകൻ ബൈജു ആർ.ബാബു (48) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ചെന്നീർക്കര എസ്.എൻ.ഡി.പി.ഹയർസെക്കൻഡറി സ്‌കൂൾ മുൻ മാനേജരും ശാഖായോഗം പ്രസിഡന്റുമായിരുന്ന എം.കെ.പുരുഷോത്തമന്റെ മകൾ ബിന്ദുവാണ് (സെക്രട്ടറി,ജില്ലാ കാർഷികവികസന ബാങ്ക്, പത്തനംതിട്ട) ഭാര്യ. മകൾ: പാർവതി, സഹോദരൻ ജൈജു ആർ.ബാബു (എസ്.എൻ.ഡി.പി യോഗം കോളജ്, കൊയിലാണ്ടി)