കുടുമുരുട്ടി: കിഴക്കേപ്പുരയിൽ കെ. എസ്. ഇ. ബി. റിട്ട. ലൈൻമാൻ കെ. എൻ. ഭാസ്കരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി കണ്ണങ്കമൺ കണ്ടിശ്ശേരിയിൽ കുടുംബാംഗം. മക്കൾ: ഷാജി, ഷിബു (മൊബൈൽ ഷോപ്പ്, അത്തിക്കയം), ഷാബു (ഷാൻ സ്റ്റുഡിയോ, അത്തിക്കയം). മരുമക്കൾ: സിനി, റ്റിന്റു, സിജി.