sob-ayyappan-chettiyar

നെടുങ്ങാടപ്പള്ളി: മുക്കൂർ പുള്ളോലിക്കൽ അയ്യപ്പൻ ചെട്ടിയാർ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക രണ്ടിന് വീട്ടുവളപ്പിൽ. പരേതൻ കെ. വി. വി. എസ്. 25-ാം നമ്പർ മല്ലപ്പള്ളി ശാഖാംഗമായിരുന്നു. ഭാര്യ: തെരണയ്ക്കൽ പരേതനായ പൊന്നമ്മാൾ. മക്കൾ: രാജപ്പൻ ചെട്ടിയാർ, കൃഷ്ണൻ ചെട്ടിയാർ, പൊന്നപ്പൻ ചെട്ടിയാർ, കുട്ടപ്പൻ ചെട്ടിയാർ, ചെല്ലമ്മ. മരുമക്കൾ: അമ്മിണി, രാജമ്മ, സുശീല, വാസന്തി, പരേതനായ ശിവൻകുട്ടി.